Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സര്‍ഗ്ഗവേദി പ്രതിമാസ യോഗം ഡിസംബര്‍ 16-ന്

Picture

ന്യുയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ പ്രതിമാസ യോഗം ഡിസംബര്‍ 16 ഞായര്‍ വൈകുന്നേരം 6 മണിക്ക് എല്‍മോണ്ടിലുള്ള കേരള സെന്ററില്‍ ചേരുന്നതാണ്. പ്രസ്തുത യോഗത്തില്‍ ഡോഃ നന്ദകുമാര്‍ ചാണയില്‍ '' സാഹിത്യത്തില്‍ വിഭിന്ന ഭാഷകളുടെ സ്വാധീനം'' എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതും തുടര്‍ന്ന് ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുന്നതുമാണ്.

യോഗത്തിലും ചര്‍ച്ചയിലും സഹൃദയരായ എല്ലാ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
സര്‍ഗ്ഗവേദിക്കുവേണ്ടി,
പി. ടി. പൗലോസ് (516 366 9957)
ഡോഃ നന്ദകുമാര്‍ ചാണയില്‍ (516 354 0013).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code