Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അല്‍ജീരിയയില്‍ രക്തസാക്ഷികളായ 19 പുരോഹിതരെ വാഴ്ത്തപ്പെട്ടവരാക്കി

Picture

അല്‍ജിയേഴ്‌സ് : അല്‍ജീരിയയിലെ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ട 19 െ്രെകസ്തവ പുരോഹിതരെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തി. വിശ്വാസത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരെന്ന നിലയില്‍ ജനുവരിയില്‍ ഇവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചിരുന്നു. 1991 മുതല്‍ 2002 വരെ സര്‍ക്കാര്‍ സേനയും ഇസ്‌ലാമികവാദികളും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ആകെ രണ്ടു ലക്ഷം പേരാണ് കൊല്ലപ്പെട്ടത്.

ആശ്രമത്തില്‍ കടന്ന തീവ്രവാദികള്‍ 7 ഫ്രഞ്ച് സന്യാസിമാരടക്കം 19 പേരുടെ തലയറുക്കുകയായിരുന്നു. ഒറാന്‍ തുറമുഖ നഗരത്തിലായിരുന്നു ചടങ്ങ്. രക്തസാക്ഷികളുടെ ബന്ധുക്കളടക്കം 1200 പേ!ര്‍ കര്‍മങ്ങളില്‍ പങ്കുകൊണ്ടു. ഇസ്‌ലാമികരാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത്. ഇവിടെ െ്രെകസ്തവര്‍ തീര്‍ത്തും ചെറിയൊരു വിഭാഗമാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code