Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹാമിൽട്ടണിൽ മരിച്ച മലയാളി ബാലന്റെ ശവസംസ്കാരം വെള്ളിയാഴ്ച

Picture

ഹാമിൽട്ടൺ :- പനിയെ തുടർന്ന് ഹാമിൽട്ടണിൽ മരണപ്പെട്ട അലക്സാണ്ടർ ഫിലിപ്പിന്റെ ( 8) മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക്  2.30 ന് സംസ്കരിക്കും. കുമരകം സ്വദേശി പുത്തൻ പുരയിൽ ജയ്ബു ഫിലിപ്പിന്റെയും കുടമാളൂർ മാങ്ങായി പറമ്പിൽ റിനാ  ഫിലിപ്പിന്റെയും മകനാണ് അന്തരിച്ച അലക്സാണ്ടർ. ആറു വർഷം മുൻപാണ് ഈ കുടുംബം യു.കെയിൽ നിന്നും കുടിയേറിയത്. സോഷ്യൽ വർക്കറായ ജോ ബും നേഴ്സായ റീനയും ഹാമിൽട്ടണിൽ തന്നെയാണ് ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച 2.30 ന് ഹാമിൽട്ടൺ സെന്റ്.മേരീസ് കാത്തലിക് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. 11 വയസുള്ള സാറ സഹോദരിയാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code