Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ. കൃഷ്ണന്‍, (77) ഹുസ്റ്റണില്‍ നിര്യാതനായി   - എ. സി. ജോര്‍ജ്

Picture


ഹ്യൂസ്റ്റണ്‍ : വളരെ കാലമായി ടെക്‌സസിലെ ഹ്യൂസ്റ്റണില്‍ താമസമാക്കിയ കെ. കൃഷ്ണന്‍ ഡിസംബര്‍ 4നു രാവിലെ നിര്യതനായി. കേരളത്തില്‍ കണ്ണൂര്‍ സ്വദേശി ആയിരുന്നു.

അന്നമ്മ ആണ് ഭാര്യ. മക്കള്‍: ശിരിഷ്, സുമേഷ്, ഷീന,. മരുമക്കള്‍: ജീനി, സിന്ധു, മായങ്ക്. കൊച്ചുമക്കള്‍: കെയ്‌ലി, ആലിയ, റിയ, റോഹന്‍. (എല്ലാവരും യു. എസ്. എ.)

സഹോദരങ്ങള്‍: രാഘവന്‍, ഭാസ്കരന്‍, വിനോദിനി (മൂവരും മുംബൈ), സുലോചന, വിലാസിനി, പരേതനായ കുഞ്ഞമ്പു.

സംസ്കാര ചടങ്ങുകള്‍: ഡിസംബര്‍ 7 , വെള്ളി രാവിലെ 9:30 മുതല്‍ 11:30 വരെ. ഹ്യൂസ്റ്റണിലെ വിന്‍ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍ (8514 Tybor Dr. Houston TX 77074)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code