Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രഘുനാഥന്‍ നായര്‍ നിര്യാതനായി


ന്യൂയോര്‍ക്ക്: മല്ലപ്പള്ളി മാന്താനം സ്വദേശിയും ഫിലഡല്‍ഫിയയില്‍ താമസക്കാരനുമായ രഘുനാഥന്‍ നായര്‍ ബുധനാഴ്ച രാത്രി 9:15ന് (ഇന്ത്യന്‍ സമയം) മാന്താനത്ത് നിര്യാതനായി.

ഭാര്യ: ഉഷ. മക്കള്‍: രേഷ്മ, രാജേഷ്.

ശവദാഹം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 4 മണിക്ക് (ഇന്ത്യന്‍ സമയം) സ്വവസതിയില്‍ നടക്കും.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code