Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലീലാമ്മ മത്തായി (74) ഡാളസില്‍ നിര്യാതയായി   - പി പി ചെറിയാന്‍

Picture

ഡാളസ്: കങ്ങഴ ചക്കാലയില്‍ പരേതനായ മാത്യു - എലിയാമ്മ ദമ്പതികളുടെ മകളും, ഡാളസിലെ പാസ്റ്റര്‍ ഏബ്രഹാം മത്തായിയുടെ സഹധര്‍മ്മിണിയുമായ ലീലാമ്മ മത്തായി (75) ഡാളസില്‍ ഡിസംബര്‍ 3ന് നിര്യാതയായി.


1972 ല്‍ ന്യൂയോര്‍ക്കില്‍ പ്രവാസ ജീവിതം ആരംഭിച്ച ഏലിയാമ്മ 2018-ല്‍ നേഴ്‌സിംഗ് മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി ഡാളസ് ബെയ്‌ലര് ഹോസ്പിറ്റലില്‍ നിന്നും വിരമിച്ചു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 
 
മക്കള്‍: ലെറ്റി- ജിജു, ലത - ബോബി, ഐസക് - ജോയ്‌സ്. (എല്ലാവരും ഡാളസ് )

പൊതു ദര്ശനം: ഡിസംബര്‍ 7 ന് വൈകിട്ട് 6 മണിക്ക് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോന്‍ ഡാളസില്‍ ( 1751 Wall Street, Garland, Texas 75041) 

ശവസംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മണിക്ക് Mimosa Lane ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ (1233 N. Beltline Road, Mesquite, TX).

തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂഹോപ് സെമിത്തേരിയില്‍ സംസ്‌കരിക്കും 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
Pastor Abraham Mathai _214 502 4870.
Isaac Mathai 214 675 4875
ശുശ്രുഷയുടെ  തത്സമയ സംപ്രേഷണം www.provisionlive.com ല്‍ ലഭ്യമാണ്

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code