Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി യുവാവ് സ്‌പോണ്‍സറുടെ വസതിയിയില്‍ തൂങ്ങി മരിച്ചു

Picture

കുവൈത്ത് സിറ്റി: മലയാളി യുവവിനെ സ്‌പോണ്‍സറുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷാബിലെ സ്വദേശി വീട്ടില്‍ ഡ്രൈവറായിരുന്ന ജോബിന്‍ കെ. ജയിംസ് (29) ആണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടം കടുക്കാകുന്നില്‍ കുടുംബാംഗമാണ്. പിതാവ്: ജയിംസ് ആന്റണി. മാതാവ്: പരേതയായ ജോയ്‌സി. സഹോദരങ്ങള്‍: ജോമോന്‍, ജോസന്‍.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അന്ത്യം. അഞ്ചുവര്‍ഷമായി കുവൈത്തിലെത്തിയിട്ട്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെകഐംഎ മാഗ്നറ്റ് നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code