Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മന്‍ സ്‌ക്കൂളുകളില്‍ ഡിജിറ്റല്‍ അദ്ധ്യാപനം താമസിയാതെ തുടങ്ങുന്നു   - ജോര്‍ജ് ജോണ്‍

Picture

ബെര്‍ലിന്‍: ജര്‍മന്‍ സ്‌ക്കൂളുകളില്‍ ബ്ലാക്‌ബോര്‍ഡും, ചോക്കുകളും, പടങ്ങളും കാണിച്ചുള്ള
അദ്ധ്യാപനത്തിന് പകരം ഡിജിറ്റല്‍ അദ്ധ്യാപനം തുടങ്ങുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്,
വയര്‍ലെസ് നെറ്റ്‌വര്‍ക് എന്നിവയും, അദ്ധ്യാപകന് ഇന്റര്‍നെറ്റ് ആക്ടീവ് ബോര്‍ഡ്,
വയര്‍ലെസ് നെറ്റ്‌വര്‍ക് എന്നിവ തയ്യാറാക്കും.
ഡിജിറ്റല്‍ അദ്ധ്യാപനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വിഷയങ്ങളിലും കൂടുതല്‍
അറിവ് നല്‍കാനും, വിവിധ സാദ്ധ്യതകളും, പടങ്ങളും കാണിച്ചു കൊടുക്കാന്‍ സാധിക്കും.
അദ്ധ്യാപകര്‍ക്കും ഡിജിറ്റല്‍ അദ്ധ്യാപനം കൂടുതല്‍ സഹായകരവും, എളുപ്പവുമാകും. ജര്‍മന്‍
ഡിജിറ്റല്‍ അദ്ധ്യാപന പദ്ധതിക്ക് ജര്‍മന്‍ ഗവര്‍മെന്റിലെ വിവിധ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code