Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള ഫോണ്‍ കോളുകള്‍ക്ക് വിലക്കുറവ്   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ യൂണിയനില്‍ പെട്ട വിദേശ രാജ്യങ്ങളിലേക്ക് യൂറോപ്പില്‍ നിന്നും വിളിക്കുന്ന ഫോണ്‍ കോളുകള്‍ക്ക് വിലക്കുറവ്. 2019 മെയ് മാസം 01 മുതല്‍ മിനിറ്റിന് പരമാവധി 19 സെന്റും ഷോര്‍ട്ട് മെസേജുകള്‍ക്ക് 6 സെന്റും ആയിരിക്കും ചാര്‍ജ്.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തീരുമാനം കമ്മീഷണര്‍ ജോഹാന്നസ് ഹാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ് ഈ വിവരം. കൂടുതല്‍ വിരങ്ങള്‍ക്ക് : Europäische Kommission, Rue de la Loi / Wetstraat 200 , 1049 Brussel, Belgium.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code