ചിക്കാഗോ മേഴ്സി ഹോസ്പിറ്റലില്‍ വടിവെയ്പ് - പി പി ചെറിയാന്
ചിക്കാഗോ .ചിക്കാഗോ മേഴ്സി ഹോസ്പിറ്റലില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെ നടന്ന വെടിവെപ്പില്‍ പോലീസ് ഓഫീസറും അക്രമിയും കൊല്ലപ്പെട്ടു. തോക്കുമായി കടന്നുവന്ന അക്രമി യാതൊരു പ്രകോപനവും ഇല്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു വെന്നു പോലിസ് പറഞ്ഞു.
കൃത്യമായ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്നും ആളപായം സംഭവിച്ചുവോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചു .പരിക്കേറ്റ പോലീസ് ഓഫീസറും വെടിവെച്ചു എന്ന് പറയപ്പെടുന്നയാളും മരിച്ചതായി അവസാനം ലഭിച്ച റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
Comments