Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പൊന്നമ്മ വര്‍ക്കി (എലിസബത്ത്, 98) നിര്യാതയായി

Picture


ഭരണങ്ങാനം: മുണ്ടാട്ടുചുണ്ടയില്‍ പരേതനായ എം.ടി.വര്‍ക്കിയുടെ ഭാര്യ പൊന്നമ്മ വര്‍ക്കി (എലിസബത്ത്98) നിര്യാതയായി. സംസ്കാരം ബുധനാഴ്ച പത്തിന് ഭരണങ്ങാനം സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍. പരേത കായംകുളം പനയ്ക്കല്‍ പടീറ്റതില്‍ കുടുംബാംഗം.

മക്കള്‍: ഡോ. വര്‍ക്കി തോമസ് (യുഎസ്എ), ജോര്‍ജ് വര്‍ഗീസ് (റിട്ട. ഫെഡറല്‍ ബാങ്ക്), വത്സമ്മ ജോസ്, സുമ ജോര്‍ജ്, റോസമ്മ സാം.

മരുമക്കള്‍: സ്റ്റെല്ല നരയന്‍പറമ്പില്‍, അനു നിലക്കത്താനം, ജോസ് ജോസഫ് ചെറുനിലം (പുറപ്പുഴ), ജോര്‍ജ് തോമസ് വെട്ടിക്കാട്ട് (പുനലൂര്‍), സാം ജോസഫ് കുന്നത്ത് (കാഞ്ഞിരപ്പള്ളി). മൃതദേഹം ചൊവ്വാഴ്ച അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code