ഗ്രേസിക്കുട്ടി (70) നിര്യാതയായി
അതിരമ്പുഴ: മലയില്‍ (ആറാട്ടുകുളങ്ങര) ജോസഫ് ഏബ്രഹാമിന്റെ ഭാര്യ ഗ്രേസിക്കുട്ടി (70) നിര്യാതയായി. സംസ്കാരം ബുധനാഴ്ച മൂന്നിന് അതിരന്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. പരേത തോട്ടയ്ക്കാട് ചോതിരകുന്നേല് കുടുംബാംഗം.
മക്കള്‍: ഷൈനി (ഓസ്ട്രേലിയ), ഷിനു, ഷിബു (അബുദാബി).മരുമക്കള്‍: ഡോ. ഐവാന്‍ പോള്‍ തുരുത്തേല്‍ (വെല്ലൂര്‍), മാത്യു ചേരനില്ക്കും തൊട്ടിയില്‍ (കളത്തൂര്‍).
Comments