വര്‍ഗീസ് പോത്താനിക്കാടിന്റെ മാതാവ് മറിയാമ്മ അബ്രഹാം നിര്യാതയായി
കോതമംഗലം: പോത്താനിക്കാട് കാക്കത്തോട്ടത്തില്‍ പരേതനായ ഇട്ടിയവിര അബ്രഹാമിന്റെ ഭാര്യ മറിയാമ്മ അബ്രഹാം (89) നിര്യാതയായി. ശവസംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 22-നു വ്യാഴാഴ്ച 11 മണിക്ക് പരേതയുടെ വീട്ടില്‍ നിന്ന് ആരംഭിക്കുന്നതും, പോത്താനിക്കാട് ഉമ്മണിക്കുന്ന് മാര്‍ത്തമറിയം പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതാണ്.
മറ്റുമക്കള്‍: ഏബ്രഹാം ഏബ്രഹാം (കോതമംഗലം, പോത്താനിക്കാട്), വത്സ ജോയി (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ലില്ലി, കുഞ്ഞൂഞ്ഞമ്മ (ന്യൂയോര്‍ക്ക്), ജോയി പീറ്റര്‍ (ന്യൂയോര്‍ക്ക്).
Comments