Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ.കെ.സി. കോശി (78) നിര്യാതനായി

Picture

അയിരൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികന്‍ അയിരൂര്‍ കുരുടാമണ്ണില്‍ കുറ്റിയിലവുങ്കല്‍ ഫാ.കെ.സി. കോശി (78) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 11ന് അയിരൂര്‍ മതാപ്പാറ സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

ഭാര്യ: സൂസി (റിട്ടയേഡ് ഹെഡ്മിസ്ട്രസ്, എംടിഎച്ച്എസ്, അയിരൂര്‍) അയിരൂര്‍ മാന്നാക്കുഴിയില്‍ കുടുംബാംഗം. മക്കള്‍: ജേക്കബ് കോശി തരകന്‍ (ദുബായ്), അച്ചു സാം (അബുദാബി), തോമസ് കോശി (ബംഗളൂരു). മരുമക്കള്‍: ആല്‍വി (ദുബായ്), ബോബി സാം (അബുദാബി), അനു (ബംഗളൂരൂ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code