Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

Picture


ബെല്‍ഫാസ്റ്റ് : ബെല്‍ഫാസ്റ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ 17, 18 തീയതികളില്‍&ിയുെ; ആഘോഷിക്കുന്നു.

നവംബര്‍ 17 ശനിയാഴ്ച വൈകിട്ട് 6നു സന്ധ്യ നമസ്ക്കാരം, ധ്യാനം. 18 ഞായറാഴ്ച രാവിലെ 9നു പ്രഭാത നമസ്ക്കാരം ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രദിക്ഷണം, നേര്‍ച്ച വിളമ്പ് തുടര്‍ന്ന് സ്‌നേഹ വിരുന്നോടുകൂടി പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ ശുശ്രൂകള്‍ക്ക്&ിയുെ; ഫാ. ഷോണ്‍ മാത്യു (റോം) മുഖ്യകാര്‍മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ടി. ജോര്‍ജ് (വികാരി) : 003 538 7069 3450, സനു ജോണ്‍ (ട്രസ്റ്റി) : 075 4078 7962, മോബി ബേബി (സെക്രട്ടറി) : 075 4027 0844

CHURCH ADDRESS
ST. GREGORIO’S INDIAN ORTHODOX CHURCH
202- 204 AN TRIM ROAD, BELFAST



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code