Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുലിയൂര്‍ ബേബിസാര്‍ (ഇടുക്കള ഫിലിപ്പ്, 90) നിര്യാതനായി

Picture

ഡാളസ്:മാര്‍ത്തോമാ സഭയിലെ പ്രസിദ്ധ സുവിശേഷകനായിരുന്ന പുലിയൂര്‍ താഴുവേലികട്ടില്‍ ബേബി സാര്‍ (ഇടുക്കളഫിലിപ്പ് 90) വ്യാഴാഴ്ച രാവിലെ സ്വന്തംവസതിയില്‍ വെച്ചു നിര്യാതനായി.
ശവസംസ്കാരം നവംബര്‍ 13 ചൊവ്വാഴ്ച രാവിലെ 9.30 നു പുലിയൂര്‍ സെന്റ്‌തോമസ് മാര്‍ത്തോമാപള്ളിയില്‍ വെച്ചു നടത്തപ്പെടും.

പരേതന്റെ സഹധര്‍മ്മിണി പരേതയായ അമ്മിണി ഫിലിപ്പ് മാവേലിക്കര കല്ലുംപുറത്തു കുടുംബാംഗമാണ്.

മക്കള്‍: റെജി, സജി, ഷാജി, ജിജി, കൊച്ചുമോന്‍, കൊച്ചുമോള്‍.
മരുമക്കള്‍: സാം, രാജു, ആലിസ്, സൂസന്‍, സുജ , റെജി.

പരേതന്റെ മകന്‍ കൊച്ചുമോനും കുടുംബവും ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് ഇടവാംഗങ്ങളാണ്.

(എബി മക്കപ്പുഴ)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code