Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോയ്‌സി സെബാസ്റ്റ്യന്‍ കരോട്ടുപുറം, ഡാലസില്‍ നിര്യാതയായി   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഡാലസ് : പെരുമ്പാവൂര്‍ തോട്ടുവാ കരോട്ടുപുറം സെബാസ്റ്റ്യന്റെ ഭാര്യ ജോയ്‌സി സെബാസ്റ്റ്യന്‍ (49) ഡാലസില്‍ നിര്യാതയായി. തൃശൂര്‍ കൊരട്ടി പുത്തന്‍പുരക്കല്‍ ആന്റണിയുടെ മകളാണ് പരേത.

മക്കള്‍: നികിത ലിബിന്‍, തബീത്ത, സാബിന്‍
മരുമകന്‍: ലിബിന്‍ തോമസ് ആലപ്പാട്ട്, (തൃശൂര്‍)
സഹോദരങ്ങള്‍ : പുത്തന്‍ ജോ , ജോഷി പുത്തന്‍പുരക്കല്‍ , ഷീല ജോണ്‍ കള്ളിക്കാടന്‍ (എല്ലാവരും ഡാളസ്, ടെക്‌സാസ്)

നവംബര്‍ 9 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ ഒന്‍പതു മണി വരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) പൊതുദര്‍ശനം ഉണ്ടായിരിക്കും.

നവംബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2:30 നു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിച്ചു കൊപ്പേല്‍ റോളിങ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) തുടര്‍ന്ന് സംസ്കാരം നടക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code