Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദിലീപില്‍ നിന്ന് രാജി ചോദിച്ചുവാങ്ങി, അംഗീകരിച്ചു മോഹന്‍ലാല്‍

Picture

കൊച്ചി: നടന്‍ ദീലീപ് അമ്മമോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന എ.എം.എം.എ അവെയ്‌ലബിള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഡബ്ല്യൂസിസി അംഗങ്ങളെ മോഹന്‍ലാല്‍ വീണ്ടും നടിമാര്‍ എന്ന് ഉപയോഗിച്ചതും ശ്രദ്ധേയമായി. അവരുടെ പേര് പറയുന്നില്ല, അവരെ നടിമാര്‍ എന്നു തന്നെ വിളിക്കാം എന്നും മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിന്റെ രാജിക്കാര്യത്തില്‍ എല്ലാവരുടേയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയത് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

 



Comments


Amma news
by alexander mathews, CA on 2018-10-19 13:19:33 pm
ദിലീപിനെ അമ്മ പുറത്താക്കി. കാവ്യ അമ്മയുമായി ദിലീപ് വീണ്ടും അച്ഛനുമായി. എല്ലാം ശുഭം !


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code