Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലാഡല്‍ഫിയയില്‍ നിര്യാതനായ ഷാജി ചെറുകത്തറയുടെ പൊതുദര്‍ശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച   - ജീമോന്‍ റാന്നി

Picture

ഫിലാഡല്‍ഫിയ: റാന്നി ഈട്ടിച്ചുവട് ചെറുകത്തറ പരേതനായ സി.ടി മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകന്‍ എബ്രഹാം മാത്യു (ഷാജി 52 വയസ്സ്) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. പരേതന്റെ ഭാര്യ ലിജു എബ്രഹാം ആറന്മുള കീത്തോട്ടത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: മെലിസ ആന്‍, മെവിന്‍ എബ്രഹാം.
മാതാവ് ഏലിയാമ്മ മാത്യു റാന്നി കണ്ണാടിക്കല്‍ പ്ലാങ്കാലയില്‍ കുടുംബാംഗമാണ് .
സഹോദരങ്ങള്‍ : തോമസ് മാത്യു (റജി) , മാത്യു .സി. മാത്യു (സജി), ജോര്‍ജ് മാത്യു (ജോജി) എല്ലാവരും ഫിലാഡല്‍ഫിയ ( യുഎസ്എ)

പൊതുദര്‍ശനം: അസന്‍ഷന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ ( 10197 Northeast Ave, Philadelphia, PA 19116) ഒക്ടോബര്‍ 21 നു ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ 8:30 വരെ.

സംസ്കാര ശുഷൂഷകള്‍ അസന്‍ഷന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ഒക്ടോബര്‍ 22 നു തിങ്കളാഴ്ച രാവിലെ 9 മുതല്‍. തുടര്‍ന്ന് സംസ്കാരം ഫോറെസ്‌റ് ഹില്‍ സെമിത്തേരിയില്‍ (101, Byberry Rd, Huntingdon Valley, PA 19006)

കൂടുതല്‍ വിവരങ്ങള്‍ക്ക്
മനു ചെറുകത്തറ 267 250 8676 (ഫിലാഡല്‍ഫിയ)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code