Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കനത്ത മഴ, കാറ്റ്: ചെട്ടികുളങ്ങരയില്‍ വീട് തകര്‍ന്നു

Picture

ചെട്ടികുളങ്ങര: പേള വടക്കേ ചെമ്പൊടിയില്‍ കെ. ലക്ഷ്മിയുടേയും, കെ. സോമന്റേയും വീട് ഇന്ന് (ഒക്‌ടോബര്‍ 9-ന്) പുലര്‍ച്ചെ ഒന്നരയ്ക്ക് ഉണ്ടായ കനത്ത മഴയിലും കാറ്റിലും തകര്‍ന്നു. രോഗിയായ സോമനും ലക്ഷ്മിയും ഉറങ്ങിക്കിടന്ന മുറി മാത്രം തകരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീട് തകര്‍ന്നുവീഴുന്ന ശബ്ദം കേട്ടാണ് ഇരുവരും ഉണര്‍ന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലക്ഷ്മി (9544 3922 08), മരുമകന്‍ സതീഷ് (860 612 9907).

C/O: ഫോട്ടോഗ്രാഫര്‍ ബാബൂസ് പനച്ചമൂട് (9495 54 8699).

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code