Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മന്‍ പാര്‍ലമെന്റെിന്റെ വാര്‍ഷിക ചിലവ് 1 മില്യാര്‍ഡന്‍   - ജോര്‍ജ് ജോണ്‍

Picture

ബെര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റെിന്റെ ഒരു വര്‍ഷത്തെ ചിലവ് 1 മില്യാര്‍ഡന്‍ (ആയിരംമില്യണ്‍) യൂറോ ആണെന്ന് ജര്‍മന്‍ ഓഡിറ്റര്‍ ജനറല്‍ ഓഫീസ് വ്യക്തമാക്കി. ഈ വാര്‍ഷിക ചിലവ് കഴിഞ്ഞ വര്‍ഷം 2017 നേക്കാള്‍ 100 മില്യണ്‍ കൂടുതലാണ്. ഇതില്‍ 137 മില്യണ്‍ കെട്ടിടങ്ങളുടെ വാടക, മെയിന്റെയിന്‍സ് എന്നിവയും, 112 മില്യണ്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍ എന്നിവയുമാണ്. ഇപ്പോള്‍ 709 അംഗങ്ങളാണ് ഈ
പാര്‍ലമെന്റില്‍ ഉള്ളത്. ഈപാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വേണ്ടി ഒരു സാധാരണ ജര്‍മന്‍കാരന്‍
പ്രതിമാസം 9.500 യൂറോ പ്രതിമാസം ചിലവഴിക്കുന്നു.

ജര്‍മന്‍ പാര്‍ലമെന്റെ് അംഗങ്ങള്‍ക്ക് വേണ്ടി പ്രതിമാസം ചിലവഴിക്കുന്ന 9.500 യൂറോ മറ്റ്
യൂറോപ്യന്‍ രാജ്യങ്ങളിനേക്കാള്‍ 60 ശതമാനം കൂടുതലാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code