Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിയാമ്മ വര്‍ഗീസ് നിര്യാതയായി

Picture

വെച്ചൂച്ചിറ: വാലുമണ്ണില്‍ പാസ്റ്റര്‍ വി.എസ്. വര്‍ഗീസിന്‍റെ (ബേബിസാര്‍) ഭാര്യ ഏലിയാമ്മ വര്‍ഗീസ് ( 88,റിട്ടയേഡ് അധ്യാപിക) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പുന്നവേലി പുത്തുകല്ലേല്‍ കുടുംബാംഗം.

മക്കള്‍: സാമുവേല്‍ വര്‍ഗീസ് (സൂപ്രണ്ട്, ജവഹര്‍ നവോദയ വിദ്യാലയം, ഇടുക്കി), ജയേഷ് വര്‍ഗീസ് (യുഎസ്എ), പരേതയായ ആലീസ് ഏബ്രഹാം. മരുമക്കള്‍: റോയി ഏബ്രഹാം (യുഎസ്എ), സുശീല സാമുവേല്‍, ബ്രിന്‍സി ജയേഷ് (യുഎസ്എ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code