Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോസഫ് ഡാനിയേല്‍ (തങ്കച്ചന്‍, എള്ളില്‍) നിര്യാതനായി   - ജോജോ കോട്ടൂര്‍

Picture


പത്തനംതിട്ട: മാരാമണ്‍ എള്ളില്‍ കുടുംബാംഗം ജോസഫ് ഡാനിയേല്‍ (തങ്കച്ചന്‍, 73) നാട്ടില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ഏലിയാമ്മ. മക്കള്‍: ഡോ. റെജി ജോസഫ് (ഫിലാഡല്‍ഫിയ), ഡോ. റോണി ജോസഫ് (പത്തനംതിട്ട), അഡ്വ. റെനി സോബി (ദുബായ്).

മരുമക്കള്‍: ഡോ. സിമി റെജി, ഡോ. ഡോണാ റോണി, സോബി ജോര്‍ജ്.

ദീര്‍ഘകാലം ഗള്‍ഫില്‍ സേവനം അനുഷ്ഠിച്ചശേഷം നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു പരേതന്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code