Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലൗവ് ഫീസ്റ്റ് 18 ടോറന്റോ ഒക്ടോബര്‍ 5 മുതല്‍

Picture

ടോറോണ്ടോ : ബെഥേല്‍ ന്യൂ കവനന്‍റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ "ലൗവ് ഫീസ്റ്റ് 18 ടോറോണ്ടോ " ഒക്ടോബര്‍ 5, 6 തിയ്യതികളില്‍ വൈകുനേരം 6 .30 ണ് ബ്രാംപ്ടണില്‍ വെച്ച് നടത്തപ്പെടും. (444 steels avenue west, Brampton, On, L6Y 0J3). പാസ്റ്റര്‍ ജെഫ്രി എബ്രഹാം മുഖ്യ പ്രഭാഷകനായിരിക്കും. ബെഥേല്‍ ന്യൂ കവനന്‍റ് ചര്‍ച് സിംഗേഴ്‌സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : പാസ്റ്റര്‍. പി. ടൈറ്റസ് ( മനോജ് ) 647 771 2613 , ബ്രദര്‍. ജോസഫ് തോമസ് 647 962 9597 , ബ്രദര്‍. ജേക്കബ് ജോസഫ് 416 833 2137, ബ്രദര്‍ സാംസണ്‍ സൈമണ്‍ 647 205 0915



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code