Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാത്യു ജോസഫ് (കുഞ്ഞൂഞ്ഞ്, 81) നിര്യാതനായി.

Picture

മഞ്ഞാമറ്റം: വിലങ്ങുപാറ (വട്ടോത്ത്) മാത്യു ജോസഫ് (കുഞ്ഞൂഞ്ഞ്, 81) നിര്യാതനായി. സംസ്കാരം ബുധനാഴ്ച മൂന്നിന് മഞ്ഞാമറ്റം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.

ഭാര്യ ഏലിക്കുട്ടി കളപ്പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ലിസമ്മ (എസ്ബിഐ കാണക്കാരി), ജോളി (യുഎസ്എ), മിനി (കെഎസ്ഇബി), ജോസ് (കൊട്ടക് മഹീന്ദ്ര ബാങ്ക്), അനി, സുനില്‍ (ഇരുവരും ദുബായ്). മരുമക്കള്‍: ബേബി നെല്ലിത്താനത്തുകാലാ കാണക്കാരി, ജയിംസ് പാലമൂട്ടില്‍ കീക്കൊഴൂര്‍, ഓസ്റ്റിന്‍ പടിക്കപറന്പില്‍ ആലുവ, ബിന്ദു തൂന്പില്‍ പുത്തന്‍പുരയില്‍ കല്ലറ, ബിന്‍സി (ബംഗളൂരു), റോണി പാണംപറന്പില്‍ കുടമാളൂര്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code