Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോണ്‍ വട്ടോത്തുപറമ്പില്‍ (75) ചിക്കാഗോയില്‍ നിര്യാതനായി

Picture

ചിക്കാഗോ :ഞീഴൂർ വട്ടോത്തുപറമ്പില്‍ ജോണ്‍ നിര്യാതനായി. ഭാര്യ ഏലിക്കുട്ടി കരിംകുന്നം വടക്കൻമുറി തട്ടായത്ത് കുടുംബാംഗമാണ്. മക്കള്‍ : ഷീബ, സുജ, വല്‍സമ്മ,സയിര , മരുമക്കള്‍ : ഷാജി പഴയംപള്ളി ഏറ്റുമാനൂര്‍, ജോബി ഇത്തിതറ കാവാലം, ബിജു് അഞ്ചംകുന്നത്ത് ഉഴവൂര്‍ , സാജു കണ്ണംപള്ളി കുറുമുള്ളൂര്‍ (എല്ലാവരും USA).പൊതുദർശനം ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിമുതൽ 9 മണിവരെ സെന്റ് മേരിസ് ക്നനായ കത്തോലിക്ക പള്ളിയിൽ , സംസ്കാര ശുശ്രുഷകൾ ബുധനാഴ്ച്ച രാവിലെ 9:30ന് സെന്റ് മേരിസ്  ക്നനായ കത്തോലിക്ക പള്ളിയിൽ ആരംഭിക്കും, തുടർന്ന് സെന്റ് മേരിസ് ക്നാനായ സെമിത്തേരിയിൽ (മേരീഹിൽ , നൈൽസ് ) കൊച്ചുമക്കൾ :ഷെറിൻ , ഷെൽബിൻ , ഷോൺ പഴയമ്പള്ളി ജസ്റ്റിൻ , ജെന്ന , ജോഷ്വ ഇത്തിത്തറ. അലീന, നീൽ , നോയൽ അഞ്ചകുന്നത്ത്‌. സ്റ്റീവ് , സാനിയ , ഷാൻ , ഷോബിൻ കണ്ണമ്പള്ളി. സഹോദരങ്ങൾ :മറിയം പണയപറമ്പിൽ,പരേതനായ ഫാ തോമസ് വട്ടോത്ത്പറമ്പിൽ, ജോസ് , മേരി തയ്യിൽ,അന്നമ്മ ഉരേട്ട്പറമ്പിൽ ,ലൈസാ ചിറയിൽ,ത്രെസിയാമ്മ, ജെസ്സി മാധവപ്പള്ളി. 
 
Live Telecast of Wake and Funeral Service is available on knanayavoice.com and KVTV.com
 
There will be a memmorial Mass on Monday 6pm at St.Mary's Knanaya Catholic Parish.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code