Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രളയക്കെടുതിയില്‍ കൈത്താങ്ങായി കപ്പൂച്ചിന്‍ സഭ: എല്ലാ ആശ്രമങ്ങളും ദുരിതാശ്വാസ ക്യാമ്പായി തുറന്നുകൊടുത്തു

Picture

കോട്ടയം: പ്രളയക്കെടുതിയില്‍ ദുരിതബാധിതര്‍ക്കു കൈത്താങ്ങായി കപ്പൂച്ചിന്‍ സന്യാസസഭ. കപ്പൂച്ചിന്‍ സഭാസമൂഹത്തിന്റെ എല്ലാ ആശ്രമങ്ങളും റിലീഫ് ക്യാമ്പുകളായി തുറന്നുകൊടുക്കുകയാണ്. റെസ്‌ക്യു മിഷനിലോ റിലീഫ് വര്‍ക്കിലോ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍ക്കും ഈ ആശ്രമങ്ങള്‍ അവയുടെ എല്ലാ സൗകര്യങ്ങളോടും കൂടെ ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കാമെന്ന് സഭ അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴ മുതല്‍ തിരുവനന്തപുരം വരെ (ദക്ഷിണമേഖല) ദുരിതാശ്വാസക്യാമ്പുകള്‍ ആയി പ്രഖ്യാപിച്ച എല്ലാ ആശ്രമങ്ങളുടെ പേരുകളും കോണ്ടാക്റ്റ് നമ്പറുകളും സഭ ഫേസ്ബുക്കിലൂടെ പ്രസിദ്ധപ്പെടുത്തി

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code