Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സണ്ണി സെബാസ്റ്റ്യന്‍ ഒക്കലഹോമയില്‍ നിര്യാതനായി   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഒക്കലഹോമ സിറ്റി : കോട്ടയം കുര്യനാട്, ആലുങ്കല്‍ കളപ്പുരയില്‍ സണ്ണി സെബാസ്റ്റ്യന്‍ (54) ഒക്ലഹോമയില്‍ നിര്യാതനായി. ഭാര്യ : മോളി സണ്ണി കുറവിലങ്ങാട് മാപ്പിളപ്പറമ്പില്‍ കുടൂംബാംഗം.

മക്കള്‍: മിന്റു, റിനോഷ്, റിന്റു

പൊതുദര്‍ശനം ഒക്ലഹോമ സിറ്റി ബുക്കാനന്‍ ഫ്യുണറല്‍ സര്‍വീസില്‍ (8712 N Council Rd, Oklahoma Ctiy, OK 73132) ആഗസ്ത് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 8 വരെ.

സംസ്കാരശുശ്രൂഷകള്‍ 18 ശനിയാഴ്ച രാവിലെ 10 മണിക്ക് ഒക്ലഹോമ ഹോളിഫാമിലി ദേവാലയത്തില്‍ (3916 S Highland Park Dr, Oklahoma Ctiy, OK 73129) ആരംഭിച്ചു, സംസ്കാരം റിസറക്ഷന്‍ സെമിത്തേരിയില്‍ (7500 W Britton Rd, Oklahoma Ctiy, OK 73132) തുടര്‍ന്നു നടക്കും.

വിവരങ്ങള്‍ക്ക്: ജോസ് ഫിലിപ്‌സ് 405 999 7810.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code