Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസികള്‍ക്ക് വോട്ടവകാശം: ബില്‍ ലോക്‌സഭയില്‍ പാസായി

Picture

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. പ്രവാസികള്‍ക്ക് പകരക്കാരെ നിശ്ചയിച്ച് വോട്ട് ചെയ്യാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമ രുപം നല്‍കിയിരുന്നെങ്കിലും ലോക്‌സഭയില്‍ പാസായിരുന്നില്ല.

അതേ സമയം, പ്രവാസികള്‍ക്ക് ഇവോട്ടിങ് അനുവദിക്കില്ലെന്നാണ് സൂചന. ഇവോട്ടിങ് പൂര്‍ണമായും സുരക്ഷിതമല്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇത് സുരക്ഷിതമാക്കാന്‍ കൂടുതല്‍ മികച്ച സാങ്കേതികവിദ്യ ആവശ്യമാണെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code