ന്യുയോര്‍ക്ക്: പത്തനംതിട്ട, പ്രക്കാനം കൊല്ലന്തേത്തു കുടുംബത്തിന്റെ അമേരിക്കന്‍ ശാഖ 'കത്തനാരപ്പൂപ്പന്' വാര്‍ഷികം ആഘോഷിക്കുന്നു.
ഫ്ളോറല്‍ പാര്‍ക്കിലെ ചെറി ലെയ്നിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഓഗസ്റ്റ് 25നാണു ആഘോഷം. രാവിലെ 9നു വി. കുര്‍ബാന. വെരി റവ. ഫാ. കെ. മത്തായി കോരെപ്പിസ്കോപ്പ മുഖ്യ കാര്‍മ്മികനും റവ. ഫാ. ഗ്രിഗറി വര്‍ഗീസ് സഹകാര്മ്മികനുമായിരിക്കും.
കുടുംബത്തില്‍ നിന്നു മരിച്ചവരുടെ പേരുകള്‍ കുര്‍ബാനക്കു മുന്‍പ് സെക്രട്ടറിയെ അറിയിക്കുക.
വിവരങ്ങള്‍ക്ക്: വെരി റവ. ഫാ. കെ. മത്തായി (പ്രസിഡന്റ്) 2155264813, തോമസ് ജോര്‍ജ് (സെക്രട്ടറി) 7183439721, ബാബു ജോര്‍ജ് (ട്രഷറര്‍) 2153646609, ഫിലിപ്പ് മത്തായി5169380967
ഷാജി വിത്സന് 7328555698, ഇടിച്ചാണ്ടി തോമസ് 7184941480, സാമുവല്‍ പി. ഡാനിയല്‍ 2157828312, ജോബി ജോര്‍ജ് 2159697508
Comments