Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിക്കുട്ടി (പെണ്ണമ്മ 93) നിര്യാതയായി

Picture

മണിമല: വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഇളംതോട്ടത്തില്‍ പരേതനായ ഇ.ജെ.ദേവസ്യായുടെ ഭാര്യ ഏലിക്കുട്ടി (പെണ്ണമ്മ 93) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 11 ന് മൂലെപ്ലാക്കലെ കുടുംബ വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം ചെറുവള്ളി സെന്‍റ് മേരീസ് പള്ളിയില്‍.

പരേത വായ്പൂര് അടിപുഴ കുടുംബാംഗം . മക്കള്‍: ഇ.ഡി.ജോസഫ് (യുഎസ്എ), ഇ.ഡി. കുരുവിള (കരിമ്പനക്കുളം), ഇ.ഡി.ആന്‍റണി(യുഎസ്എ), ഇ.ഡി.ജയിംസ് (കാനഡ), ഇ.ഡി.സിബി (യുഎസ്എ), ലിസമ്മ സേവ്യര്‍ (യുഎസ്എ).മരുമക്കള്‍: സിസിലി, എത്സമ്മ, റോസമ്മ, ടെസി, സിറിയക്ക് സേവ്യര്‍ വടക്കെമണവത്ത്(കുറവിലങ്ങാട്), പരേതയായ വത്സമ്മ .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code