Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. മാത്യു എം. മോനിപ്പള്ളില്‍ ചിക്കാഗോയില്‍ നിര്യാതനായി

Picture

ചിക്കാഗോ: മേവട മോനിപ്പള്ളില്‍ ഡോ. മാത്യു എം. മോനിപ്പള്ളില്‍ (80) ചിക്കാഗോയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

പരേതന്‍ അമേരിക്കയില്‍ ഈസ്റ്റേണ്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് ബിസിനസില്‍ പ്രഫസര്‍ ആന്‍ഡ് ഡയറക്ടര്‍ ആയിരുന്നു.

ഭാര്യ: ഡോ. ശാന്ത എം. മോനിപ്പള്ളില്‍ എംഡി. മകള്‍: മെലഡി സി. മാത്യു. മരുമകന്‍: ബ്രണ്ണന്‍ മൈക്കിള്‍ ടോഡ്. സഹോദരങ്ങള്‍: എം.എം. തോമസ് (മാമ്മച്ചന്‍, റിട്ട. എച്ച്എം, ഗോവ), എം.എം. സ്കറിയ (കുട്ടിച്ചന്‍, മേവട).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code