Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം 2018 തിരുവോണ നാളില്‍   - ജിമ്മി കണിയാലി

Picture

ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്ന ഈ വര്‍ഷത്തെ ഓണാഘോഷം തിരുവോണ നാളായ ഓഗസ്റ്റ് 25 നു തന്നെ നടത്തുമെന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ട്രെഷറര്‍ ഫിലിപ്പ് പുത്തെന്‍പുരയും അറിയിച്ചു അറിയിച്ചു.

ഓഗസ്റ്റ് 25 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ പാര്‍ക്ക് റിഡ്ജിലെ മെയ്ന്‍ ഈസ്റ്റ് ഹൈ സ്കൂളില്‍ വെച്ചാണ് ഓണാഘോഷങ്ങള്‍ നടത്തുന്നത് . നാലുമണിമുതല്‍ 6 മണി വരെ ആയിരിക്കും ഓണസദ്യ. തുടര്‍ന്ന് സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടക്കും സമ്മേളനത്തെ തുടര്‍ന്ന് രണ്ടര മണിക്കൂര്‍ നേരത്തേക്ക് ഉന്നത നിലവാരം പുലര്‍ത്തുന്ന കലാ സദ്യ യും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code