Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സി.ജെ. ജോസ് (76) കാലിഫോര്‍ണിയയില്‍ നിര്യാതനായി

Picture

തൊടുപുഴ: മുട്ടം ചൂരപ്പൊയ്കയില്‍ പരേതനായ സി.ഒ. ജോസഫിന്റെ മകന്‍ സി.ജെ. ജോസ്(76) കാലിഫോര്‍ണിയായില്‍ നിര്യാതനായി. സംസ്‌കാരം ബുധനാ ഴ്ച സാന്‍ഫ്രാന്‍സിസ് കോഹോളിക്രോസ് സെ മിത്തേരിയില്‍.

ഭാര്യ പരേതയായ മേരിക്കുട്ടി തച്ചന്പാറ മാളിയേക്കല്‍ കുടുംബാംഗം. അമ്മ:പരേതയായ ത്രേസ്യാമ്മ. മക്കള്‍: ഷാനിമോള്‍, രതീഷ്, അന്പിളി. മരുമക്കള്‍: സെബി വടക്കന്‍, ബിജി. സഹോദരങ്ങള്‍: മേരിക്കുട്ടി, തങ്കമ്മ, ഗ്രേസി, റോസമ്മ, ചാക്കോച്ചന്‍, ജോര്‍ജ്, ബേബി, സെബാന്‍, ജെയിന്‍, ജാന്‍സി. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code