Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ ജോൺ ഫ്ലോറിഡയിൽ നിര്യാതയായി

Picture

ഫ്ലോറിഡ: പാസ്റ്റർ ജോൺ സി കോശിയുടെ ഭാര്യ അന്നമ്മ ജോൺ (അമ്മിണി-80) കർതൃസന്നിധിയിൽ  ചേർക്കപ്പെട്ടു. പുന്തല താഴപ്പള്ളിൽ കുടുംബാംഗമാണ്.സംസ്കാര ശുശ്രുഷ  ജൂലൈ 12 ന് ഐ.പി.സി ലേക്ക്ലാന്റിൽ നടക്കും.  മക്കൾ. ജോസ്, ജെസ്സി, മോൻസി, ഷാജി, റെജി. മരുമക്കൾ. ഡെയ്സി, അനിയച്ചൻ,  ലിസി, സൊഫീയ.                                        
 
വാർത്ത : നിബു വെള്ളവന്താനം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code