Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ.മാത്യു കാക്കനാട്ട് (88) നിര്യാതനായി

Picture


കോട്ടയം: കോട്ടയം അതിരൂപതാംഗമായ ഫാ.മാത്യു കാക്കനാട്ട് (88) നിര്യാതനായി. സംസ്കാരം പിന്നീട്. പയ്യാവൂര്‍ കാക്കനാട്ട് കുടുംബാംഗമാണ്.

1958 ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ.മാത്യു കൈപ്പുഴ പള്ളി അസിസ്റ്റന്‍റ് വികാരി, മറ്റക്കര,തേറ്റമല,മാലക്കല്ല്,മടന്പം,ചുങ്കം,നീണ്ടൂര്‍,പുന്നത്തറ,കുറുമുള്ളൂര്‍,പിറവം, പേരൂര്‍,എന്നിവിടങ്ങളില്‍ വികാരിയായും മലബാര്‍ റീജിയന്‍ എപ്പിസ്‌കോപ്പല്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code