Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ ജോണ്‍ (80) ഫ്‌ളോറിഡയില്‍ നിര്യാതയായി

Picture

ഫ്‌ളോറിഡ: പാസ്റ്റര്‍ ജോണ്‍ സി കോശിയുടെ ഭാര്യ അന്നമ്മ ജോണ്‍ (അമ്മിണി- 80) കര്‍തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പുന്തല താഴപ്പള്ളില്‍ കുടുംബാംഗമാണ്.സംസ്കാരം ജൂലൈ 12 നും ഐ.പി.സി ലേക്ക്‌ലാന്റില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി 813 482 5503



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code