Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബഥേല്‍ പി. സ്റ്റാന്‍ലി നിര്യാതനായി, മെമ്മോറിയല്‍ സര്‍വീസ് ജൂണ്‍ 22ന് വെള്ളിയാഴ്ച   - പി.പി. ചെറിയാന്‍

Picture

ഡാളസ്: അടൂര്‍ കടമ്പനാട്ട് പരേതനായ പാസ്റ്റര്‍ എ.കെ. പാപ്പച്ചന്റെ (ബഥേല്‍ ഹൗസ്) മകന്‍ ബഥേല്‍ പി. സ്റ്റാന്‍ലി (75) ഡാളസില്‍ നിര്യാതനായി.

മെമ്മോറിയല്‍ സര്‍വീസ് : ജൂണ്‍ 22നു വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍
സ്ഥലം: മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്, 2206 വെസ്റ്റ് ബ്രൂട്ടണ്‍ റോഡ്, ടെക്‌സസ് 75181.
സംസ്കാര ശുശ്രൂഷ: ജൂണ്‍ 23നു ശനിയാഴ്ച രാവിലെ 10 മുതല്‍ മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്.
തുടര്‍ന്നു സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്;

ബഥേല്‍ പി. ജേക്കബ് (214 450 4169).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code