Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാനയുടെ 2018 -2020 ഭരണ സമിതിയിലേക്കുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധികരിച്ചു.   - ശ്രീകുമാർ ഉണ്ണിത്താൻ

Picture

ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ 2018  -2020  ലേക്കുള്ള ജനറല്‍ ഇലക്ഷനും ജനറല്‍ ബോഡി മീറ്റിങ്ങും ജൂലൈ 6  ന് രാവിലെ 8.30   ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ   വെച്ച്‌  നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നടത്തുന്നതാണ്. ഈ  വർഷം വാശിയേറിയ ഒരു തെരഞ്ഞുടുപ്പാണ് ഫൊക്കാനയിൽ നടക്കുന്നത്. ഏകദേശം  56 സ്ഥാനാർത്ഥികൾ ഫൊക്കാന ഇലക്ഷനിൽ മത്സരരംഗത്തുണ്ട്. അമേരിക്കയിൽ ഉടനീളം സംഘടന ഓരോ വർഷം തോറും ശക്തി പ്രാവിച്ചു കൊണ്ടിരിക്കുകയാണ്.   എല്ലാ റിജിനികളിൽ നിന്നും വളരെ അധികം ആളുകൾ ആണ്  മത്സരിക്കാൻ എത്തുന്നത്.ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞുടുപ്പാണ്   ഫിലാഡൽഫിയാകൺവെൻഷനാൻ  സാഷ്യം വഹിക്കാൻ പോകുന്നത്. തെരഞ്ഞടുപ്പിൽ നടക്കുന്ന  കടുത്ത മത്സരംതന്നെ  ഫൊക്കാനയുടെ  ജനകിയഅടിത്തറ പ്രബലമാണെന്നതിന്റെ   തെളിവാണെന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ  ജോർജി വർഗീസ് അഭിപ്രായപ്പെട്ടു.  
 
 
അംഗത്വം പുതുക്കാനുള്ള സുശ്മ  പരിശോദനക്ക് ശേഷം    അംഗ സംഘടനകളുടെപ്രതിനിധികരിക്കുന്ന   330 ഓളം   ഡെലിഗേറ്റ്സിന്റെ  ലിസ്റ്റിനാണ്  രുംപംനൽകിയിട്ടുള്ളത്.  വളരെ അധികം പുതിയ സംഘടനകൾ അംഗത്വത്തിന് സമീപിച്ചെങ്കിലും പുതിയ സംഘടനകൾക്കു ഈ വർഷം   അംഗത്വം നൽകിയിരുന്നില്ല. ഫൊക്കാനയിൽ പുതിയ അംഗത്വത്തിന് ഭരണഘടനാപരമായ കടുത്ത മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
 
പ്രസിഡന്റ്‌ , സെക്രട്ടറി ,ട്രഷറർ  , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌,വൈസ്‌ പ്രസിഡന്റ്‌, ജോയിന്റ്‌ സെക്രട്ടറി,അസോ.ജോയിന്റ്‌ സെക്രട്ടറി, ജോയിന്റ്‌ ട്രഷറര്‍ , അസോ. ജോയിന്റ്‌ ട്രഷറര്‍,വിമൻസ് ഫോറം ചെയർ  ,ട്രസ്റ്റി ബോര്‍ഡ്‌ മെംബർ (3 ) ട്രസ്റ്റി ബോര്‍ഡ്‌ മെംബർ യൂത്ത് (1 ) എന്നീ സ്ഥാനങ്ങലിലേക്കും , രണ്ട് റീജണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും       ഇലക്ഷൻ പ്രോസസുമയി മുന്നോട്ട് പോകുമെന്ന്  ഇലക്ഷന്‍ കമ്മിറ്റി ചെയര്‍ പെര്‍സൻ  കമാൻണ്ടർ   ജോർജ് കോരുത്    അറിയിച്ചു. ഏതെങ്കിലും  സ്ഥാനത്തേക്ക്   ഒന്നിൽ കൂടുതൽ നോമിനേഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ ആ സ്ഥാനത്തേക്കു ഇലക്ഷൻ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
 
ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2018  -2020  ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവും ആയി മുന്നോട്ട് പോകുമെന്നും   മൂന്നംഗ തിരഞ്ഞെടുപ്പു കമ്മറ്റി വിലയിരുത്തി . തിരഞ്ഞെടുപ്പു കമ്മറ്റിയുടെ  ചുക്കാൻ പിടിക്കുന്നത്    ഫൊക്കാനയുടെ മുൻ പ്രസിഡന്റ്  കമാൻണ്ടർ   ജോർജ് കോരുത്   , കമ്മിറ്റി മെംബേഴ്‌സ് ആയ ഫൊക്കാന മുൻ പ്രസിഡന്റ് ജോൺ പി ജോൺ,  ട്രസ്റ്റീ ബോർഡ് ചെയർമാൻ  ജോർജി വർഗീസും എന്നിവരുംമാണ്.
 
.
ഫൊക്കാനയുടെ  2018  -2020 ഭരണ സമിതിയിലേക്കുള്ള   സ്ഥാനാർത്ഥികളുടെ ലിസ്റ്റ്:  
 
പ്രസിഡന്റ്‌:
Leela Maret,   Kerala Samajam of Greater New York
Madhavan B Nair,North American Malayalee (NAMAM)
 
 
എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌:
Joseph V Kuriappuram,Hudson Valley Malayalee Association
Sreekumar Unnithan,Westchester Malayalee Association
 
 
വൈസ്‌ പ്രസിഡന്റ്‌
Abraham Kalathil,Kairali Arts Club of South Florida
Sunney Mattamana,Malayalee Association of Tampa
 
 
 ജനറൽ സെക്രട്ടറി
Abraham K Eapen,Malayalee Associon of Greater Houston
Tomy Kokkat,Toronto Malayalee Samajam
 
അസ്സോസിയേറ്റ് ജോയിന്റ്‌ സെക്രട്ടറി
Dr. Suja K Jose,Malayalee Association of New Jersy
Vipin Raj,Kerala Association of Greater Washington
 
അഡിഷണൽ അസ്സോസിയേറ്റ് ജോയിന്റ്‌ സെക്രട്ടറി
Prasad V John,Malayalee Association of Central Florida
Viji S Nair,Midwest Malayalee Association
 
 
 ട്രഷറര്‍
Sajimon Antony,Malayalee Association of New Jersy
Shaju Sam,Kerala Samajam of Greater New York
 
അസോ.  ട്രഷറര്‍:
July Jacob,PAMPA
Praveen Thomas,Illinois Malayalee Association
 
അസോ. ജോയിന്റ്‌ ട്രഷറര്‍:
Mathews M K,Indian American Malayalee Community of Yonkers
Sheela Joseph,Mid Hudson Kerala Association
 
വിമൻസ് ഫോറം
Kala Shahi,Kerala Association Greater Washington
Lyssy Alex,Malayalee Association of Staten Island
 
Committee Members - USA
Alex Abraham,Mid Hudson Kerala Association
Appukuttan Pillai,Kerala Cultural Association of North America
Boban Thottam,Long Island Malayalee Cultural Association
Devassy Palatty,Kerala Cultural Forum of New Jersy
Joseph Kunnel,Kerala Association of New England
Joy Ittan,Westchester Malayalee Association
Mathew Oommen,Michigan Malayalee Association
Rajeev Kumaran,Orlando Regional Malayalee Association
Rajamma Nair,United Malayalee Association
Saji M Pothen,Hudson Valley Malayalee Association
Somarajan P K,MELA
Varghese Thomas,Kerala Club
 
 
Committee Members - Canada
Sunny Joseph,Toronto Malayalee Samajam
 
 
Youth Committee Members - USA
Ganesh S Bhat,Kerala Cultural Society of Metro Washington
Stanly Ethunickal,Kairali of Baltimore
Teena Kallkavumkal,North American Malayalee (NAMAM)
 
Youth Committee Members - Canada
Nibin P Jose,Niagara Malayalee Association
 
 
Board of Trustees(Total 3 positions, 2 for 4 years and 1 for 2 years)
Abraham Varughese,MidWest Malayalee Association
Ben Paul,Kerala Cultural Society
Dr. Mammen C Jacob,Kairali Arts Club of South Florida
Dr. Mathew Varughese,Kerala Club
Suda Kartha,PAMPA
 
Board of Trustee for Youth (1 )
Alosh T Alex,Long Island Malayalee Cultural Association
Ajin Antony,Indian American Malayalee Association of Long Island
 
Internal Auditors
Chacko KurianOrlando Regional Malayalee Association
 
Regional Vice Presidents
 
Region 1
Biju JoseKerala Association of New England
 
Region 2
Sabarinath Nair,KCANA
 
Region 3
Georgee Thomas,MELA
Eldho Paul,Kerala Cultural Forum of New Jersy
 
Region 4
Renju George,Kairali of Baltimore
 
Region 5
Babychan V John,Malayalee Association of Central Florida
John Kallolickal,Malayalee Association of Tampa
 
Region 6
Geeta George ,Malayalee Association of Northern california
 
Region 7
Francis Kizhakkekuttu,Illinois Malayaee Association
 
Region 8
Renjit Pillai,Malayalee Association of Greater Houston
 
Region 9
Baijumon George,Niagara Malayalee Association
 
ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2018  -2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവും ആയിരിക്കുമെന്നും ,ഭരണഘടന പ്രകാരം മാത്രമേ ഇലക്ഷൻ നടത്തുകയുള്ളൂ എന്നും  ഇലക്ഷന്‍ കമ്മിറ്റി ചെയര്‍ പെര്‍സണ്‍ ജോർജ്  കോരുത് ഇലക്ഷന്‍ കമ്മിറ്റി മെംബേർസ് ആയ  ജോർജി വർഗീസ്, ജോൺ പി ജോൺ  എന്നിവർ  അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code