Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂയോര്‍ക്ക് ഗുരുകുലം സ്കൂള്‍ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷം ജൂണ്‍ 30-ന്   - ഷോളി കുമ്പിളുവേലി

Picture

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലൈന്‍സില്‍ നടത്തുന്ന ഗുരുകുലം സ്ക്കൂളിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ ജൂണ്‍ 30ന് വൈറ്റ് പ്ലെയിന്‍സ് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ വച്ച് ആഘോഷിക്കുന്നു.

വിശിഷ്ടാത്ഥിതി ഡോ.എം.വി.പിള്ള. കലാപരിപാടികള്‍ വൈകുന്നേരം കൃത്യം 5.30 നു ആരംഭിക്കും. ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.അന്വേഷണങ്ങള്‍ക്ക്‌ജെ.മാത്യൂസ്9146936337, ഫിലിപ് വെമ്പനില്‍9144285678, പുരുഷോത്തമ പണിക്കര്‍9148345108, ഡയാന ചെറിയാന്‍9149376009

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code