Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അയിരൂര്‍ നടുവില്ലം കൂടുംബം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ കുടുംബസംഗമവും പിക്‌നിക്കും നടത്തുന്നു

Picture

ന്യൂയോര്‍ക്ക്: അയിരൂര്‍ നടുവില്ലം കൂടുംബത്തിലെ വിവിധ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കുടുംബസംഗമവും പിക്‌നിക്കും ജൂണ്‍ മാസം 30 ന് (ശനി) ന്യൂയോര്‍ക്ക് പോര്‍ട്ട് വാഷിംഗ്ടണ്‍ ബാര്‍ ബീച്ച് പാര്‍ക്കില്‍ വെച്ച് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു.

കോട്ടയില്‍, പഴമണ്ണില്‍, ചക്കുങ്കല്‍, പണിക്കര്‍വീട്, മലയില്‍, ചെറിയ ചാങ്ങയില്‍, ചാരക്കുന്നേല്‍, നളേളത്ത്, നിറോ പ്‌ളാക്കല്‍, പ്‌ളാന്തോട്ടത്തില്‍ പതാലില്‍ എന്നീ ശാഖകള്‍ ഉള്‍പ്പെട്ടതാണ് നടുവില്ലം കുടുംബം.
എല്ലാ കുടുബാംഗങ്ങളെയും സ്വാഗതം ചെയുന്നു , എല്ലാവരെയും കാണുവാനും പരിചയപെടുവാനും ഈ അവസരം വിനിയോഗിക്കണമെന്ന് തല്പരിയപെടുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്:
എബ്രഹാം സി എബ്രഹാം (തമ്പി) തോമസ് മാത്യു (അനില്‍) : 516 996 6065, ഷെറി മാത്യു 516 587 1403.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code