Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയിലെ മിനിമം വേതനം മണിക്കൂറില്‍ 8,80 ആയി ഉയര്‍ത്തുന്നു   - ജോര്‍ജ് ജോണ്‍

Picture

ബെര്‍ലിന്‍: ജര്‍മനിയിലെ മിനിമം വേതനം മണിക്കൂറില്‍ 8,80 ആയി ഉയര്‍ത്തുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഹൂബര്‍ട്ടുസ് ഹൈല്‍ പറഞ്ഞു. ജര്‍മന്‍ സാമ്പത്തിക, വ്യവസായ മേഖല ഈ മിനിമം വേതന ഉയര്‍ത്തലിന് ഇപ്പോള്‍ ശേഷിയുള്ളതാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വേതനവര്‍ദ്ധനവ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോലിദാതാക്കള്‍ക്ക് വര്‍ദ്ധിച്ച ഭാരം ആവുകയില്ലെന്ന് തൊഴില്‍ വകുപ്പിന്റെ പഠനത്തില്‍ വ്യക്തമായി.

ജര്‍മനിയിലെ ഈ മിനിമം വേതന വര്‍ദ്ധനവ് ഇവിടെ ജോലിചെയ്ത് ജീവിക്കുന്ന പ്രവാസി ജോലിക്കാര്‍ക്ക് അനുഗ്രഹപ്രദമാണ്. ഏതാണ്ട് 42 മേഖലകളിലാണ് ഈ മിനിമം വേതനം മണിക്കൂറില്‍ 8,80 ആയി ഉയര്‍ത്തുന്നത്. ഇതുവരെ മണിക്കൂറില്‍ 5 മുതല്‍ 7 വരെ
യൂറോ മിനിമം വേതനമാണ് ഇതുവരെ നിരവധി ജോലിക്കാര്‍ക്ക് ലഭിച്ചിരുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code