Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിപ ഭീതി: കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പ് മാറ്റിവച്ചു

Picture

തിരുവനന്തപുരം: കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പ് മാറ്റിവച്ചു. ദേശീയ ഷൂട്ടിംഗ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് ഈ മാസം 31 മുതലാണ് ചാന്പ്യന്‍ഷിപ്പ് നടത്താനിരുന്നത്.

നിപ വൈറസ് ഭയം മൂലം കേരളത്തിലേക്കു വരാന്‍ താരങ്ങള്‍ വിസമ്മതിച്ചതോടെയാണ് ചാന്പ്യന്‍ഷിപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code