Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ജോസഫ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം ഡാലസില്‍   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

പിന്‍സ്ടണ്‍ (ടെക്‌സാസ്) : ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ ജോസഫ് ഉപ്പാണി നയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള മരിയന്‍ ധ്യാനം, പ്രിന്‍സ്ടണ്‍ ലേക്ക് ലാവന്‍ ക്യാമ്പ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ (8050 Co Rd 735, Princeton, TX 75407) നടക്കും. മെയ് 25 മുതല്‍ 27 (വെള്ളി -ഞായര്‍ ) വരെയാണ് ധ്യാനം.

മാതാവിന്റെ വണക്കമാസത്തില്‍ നടക്കുന്ന ഈ പ്രത്യേക മരിയന്‍ ഭക്തി ധ്യാനത്തിനു രജിസ്റ്റര്‍ ചെയ്യുവാന്‍ www.amoj.org എന്നെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
രജിസ്‌ട്രേഷന്‍ 20 നു അവസാനിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജു ജോസ്: 540 728 5950, മാത്യു തോമസ്: 214 714 0833

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code