Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.എം.ജോര്‍ജ് (ആനമുടി ജോര്‍ജ്, 83) നിര്യാതനായി   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഡാളസ്: പത്തനംതിട്ട പ്രാക്കാണം കൊല്ലണ്ടേത്ത് കുളങ്ങര വീട്ടില്‍ കെ.എം.ജോര്‍ജ് ഡാളസില്‍ നിര്യാതനായി. പരേതന്‍ കേരള പോലീസില്‍, വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ സേവനത്തിനു ശേഷം റിട്ടയര്‍ ചെയ്തയാളാണ്. കേരള പോലീസിന്റെ വോളിബോള്‍ ടീമംഗവുമായിരുന്നു.

അനീഷ് ജോര്‍ജ്(യു.എസ്.എ.), ആന്‍സി ചെറിയാന്‍(കോട്ടയം) എന്നിവര്‍ മക്കളും, മിനി ജോര്‍ജ്, ചെറിയാന്‍ ഐപ്പ് എന്നിവര്‍ മരുമക്കളുമാണ്. അന്‍സി, അഞ്ചു അനീഷ്, ഐറിന്‍ എന്നിവര്‍ കൊച്ചുമക്കളാണ്. ഓതുരേത്ത് പൊന്നമ്മ ജോര്‍ജാണ് സഹധര്‍മ്മിണി.

മേയ് 18 (വെള്ളി), വൈകീട്ട് 6 മണിക്ക് ഗാര്‍ലന്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വേക്ക് സര്‍വ്വീസും, ഞായറാഴ്ച(മേയ് 20) 2 ജങ ന് ഫ്യൂണറല്‍ സര്‍വ്വീസും നടത്തപ്പെടും. സംസ്കാരം 4.30 PM ന് Furneaux Cemetery, 3701 Cemetery hill Road, Carrollton, Texas ല്‍ വെച്ചും നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അനീഷ്2148865487 നമ്പറില്‍ ബന്ധപ്പെടുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code