ദുബായില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടില്‍ അരങ്ങേറിയത് അപ്രതീക്ഷിത നിമിഷങ്ങള്‍ അരങ്ങേറിയത്. കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദുബായിലാണ് ദിലീപ്. ഇതിനിടയിലാണ് തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാന്‍ ദിലീപ് എത്തിയത്.
ഇതൊന്നുമറിയാതെ പിറന്നാള്‍ ആഘോഷത്തിന് കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം എത്തിയതായിരുന്നു ആ പെണ്‍കുട്ടി. പിറന്നാള്‍ ആഘോഷത്തിനിടയില്‍ കേക്കുമായി ദിലീപ് വരുന്നതു കണ്ടപ്പോള്‍ കണ്ട് നിന്നവര്‍ മാത്രമല്ല പിറന്നാള്‍ ആഘോഷിക്കുന്ന കുട്ടിയും ഞെട്ടി. പിറന്നാള്‍ ആഘോഷത്തിന് ദിലീപ് എത്തിയത് വിശ്വസിക്കാനാകാതെ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. പിന്നീട് ദിലീപ് തന്നെ അവരുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം കേക്ക് മുറിച്ച് നല്‍കുകയും ചെയ്തു
Comments