ബ്രൂക്കവന് നേഴ്സിംഗ് ഹോമില്‍ മാത്യദിനം ആഘോഷിച്ചു
ഡാലസ്: കാരോള്‍ട്ടന്‍ ബ്രൂക്കവന് നേഴ്സിംഗ് ഹോമില്‍ മദേഴ്സ് ഡേ വിപുലമായി ആഘോഷിച്ചു. വളരെ മനോഹരമായി ഡെക്കറേറ്റു ചെയ്ത ഹാളില്‍ വീല്‍ ചെയറുകളുടെ സഹായത്തോടേയും അല്ലാതെയും അലങ്കരിച്ച ടേബിളുകള്‍ക്കും ചുറ്റും അവരെ ഇരുത്തുകയും അവര്‍ക്കു വേണ്ടി കൊണ്ടുവന്ന മെക്സിക്കന്‍ പാട്ടുകാരും ഓര്‍ക്കസ്ട്രയും ഒരു പ്രത്യേക ഊര്‍ജം ഉണര്‍ത്തി ആ താളത്തില്‍ അവര്‍ സന്തോഷിക്കുകയും ചിലര്‍ ന്യത്തചുവടുകള്‍ വയ്ക്കുകയും ചെയ്തു. കുടുംബാംഗങ്ങള്‍ പൂക്കളും സമ്മാനങ്ങളും കൈമാറി. വിഭവസമ്യദ്ധമായ ഭക്ഷണം ഒരുക്കി അവരെ ആദരിച്ചു..
റിപ്പോര്‍ട്ട്: ലാലി ജോസഫ് ആലപ്പുറത്ത്
Comments