Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓര്‍മ സ്പര്‍ശം സംഗീത പരിപാടി കൈരളിടിവിയില്‍ ആരഭിക്കുന്നു

Picture


ന്യൂയോര്‍ക്ക്: ജീവിത സമസ്യകള്‍ക്കുള്ള ഉത്തരമായിരിക്കുകയാണിന്നു സംഗീതം, ഓര്‍മകളെ സ്പര്‍ശിക്കുന്ന സംഗീതമായാല്‍ പറയുകയേ വേണ്ട, ജീവിതം സംഗീത സാന്ദ്രമായാല്‍ എത്ര നന്ന്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ പ്രിയ ഗായകരെ ഞങ്ങള്‍ നിങ്ങള്കയി അവരുടെ ഗാനങ്ങള്‍ക്ക് ശ്രോതാക്കള്‍ ആകാന്‍
ക്ഷണിക്കുകയാണ് .

കൈരളിടിവിയിലെ അമേരിക്കന്‍ ഫോക്കസ് എന്ന പ്രോഗ്രാമില്‍ ഏപ്രില്‍ 28 ശനിയാഴ്ച്ച 4 പിഎം നും ഞായറാഴ്ച 10 പിഎം നും പീപ്പിള്‍ ടിവിയില്‍ ശനിയാഴ്ച 9 പിഎം നും ആദ്യ സംപ്രേക്ഷണം ആരഭിക്കുന്നു നിങ്ങളുടെ കൈരളിടിവിയിലും പീപ്പിള്‍ ടിവിയിലുംലോക എമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി അമേരിക്കയില്‍ നിന്നാരംഭിക്കുന്ന കൈരളിടിവി യു എസ് എ ഒരുക്കുന്ന ഓര്മസ്പര്‍ശം എന്ന ഈ സംഗീത വിരുന്നു കൈരളി യു എസ് എ പ്രോഗ്രാം ഹെഡ് ജോസ്കാടാപുറത്തറിന്റെ നേതൃത്വത്തില്‍ ബിനുതോമസാണ് വീഡിയോ ആന്‍ഡ് പ്രൊഡക്ഷന്‍ തയാറാക്കുന്നത് സൗണ്ട് ആന്‍ഡ് ഓഡിയോ ഒരുക്കുന്നത് സൗണ്ട് എഞ്ചിനീയര്‍ അനൂപ് മാത്യു. ജോസ് പ്ലാക്കാട്ട്, ശിവന്‍ മുഹമ്മ ,ശങ്കരന്‍കുട്ടി,അബി , മോട്ടി, ജേക്കബ് മാനുവല്‍ (ന്യൂയോര്‍ക്) ജിജി കോശി എന്നിവരുടെ നേതൃത്വത്തില്‍ ഡാളസ്, ചിക്കാഗോ, ഹൂസ്റ്റണ്‍ ,ഫിലാഡല്‍ഫിയ എന്നിവടങ്ങിലും അമേരിക്കന്‍ മലയാളി ഗായകരുടെ റെക്കോര്‍ഡിങ് തുടരുന്നു. ഈ പരിപാടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് ജൂലിയ ഡിജിറ്റിലും ഇന്ത്യ കഫേ വൈറ്റ് പ്ലൈന്‍സുമാണ് എല്ലാ പ്രിയ പ്രേക്ഷകര്‍ക്കും ഈ പരിപാടിയിലേക്ക് സ്വാഗതം കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു3479032468 ജോസ് 9149549586.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code