ഫെയര്‍ലെസ് ഹില്‍സ് പള്ളി പെരുന്നാളും കണ്‍വന്‍ഷനും ഏപ്രില്‍ 27,28,29 തീയതികളില്‍
ഫെയര്‍ലെസ് ഹില്‍സ് പള്ളി പെരുന്നാളും കണ്‍വന്‍ഷനും ഏപ്രില്‍ 27,28,29 തീയതികളില്‍ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ (St. George Malankara Orthodox Church
520 Hood Blvd, Fairless Hills, PA 19030) വച്ചു നടത്തും. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികനായിരിക്കും.
Comments