റാസല്‍ ഖൈമ: കേരളത്തിലെ എക്യൂമിനിക്കല്‍ സഭകളുടെ ഐക്യ വേദിയായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി) റാസല്‍ ഖൈമ യുണിറ്റ് ഉദ്ഘാടനം കെ.സി.സി ഗള്‍ഫ് സോണ്‍ പ്രസിഡന്റ് റവ. ജോ മാത്യു, റാസല്‍ ഖൈമ യുണിറ്റ് വൈസ് പ്രസിഡന്റ് ഫാ. ജോര്‍ജ്ജ് പെരുമ്പട്ടേത്ത്, ഫാ. ജോണ്‍ സാമുവേല്‍ എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിച്ചു.
റാസല്‍ ഖൈമ യുണിറ്റ് പ്രസിഡന്റ് ഫാ.ഐപ്പ് പി. അലക്സ് , ഫാ. അബിന്‍ എബ്രഹാം, റവ. ടി. സി. ചെറിയാന്, ജോബ് ഐ. ചാക്കോ, ഡെജി പൗലോസ്, അലക്സ് തരകന്, എബി ആനിക്കാട്, ബാബു കുര്യന് പുളിയേരില്‍, മോനി ചാക്കോ, ജോബി ജോഷ്വ, ബിജു പാപ്പച്ചന്, രാജേഷ് ഫിലിപ്പ് തോമസ് , മേഴ്സി ബേബി, സജി വര്‍ഗീസ്, രാജു പി. എ., ബിനു വര്‍ഗീസ്, ഗീവര്‍ഗീസ് സാം, സുജാ ഷാജി എന്നിവര്‍ പങ്കെടുത്തു.
Comments